വളരെ വർഷങ്ങളായി പൂജയും മറ്റും മുടങ്ങിക്കിടക്കുന്ന ഈ ക്ഷേത്രത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു എങ്ങിലും അതു പൂർത്തിയാക്കുന്നതിന് കഴിഞ്ഞില്ല. കഴിഞ്ഞ വർഷം ക്ഷേത്രത്തിന്റെ അടുത്തുളള കുറച്ചു ആളുകൾ ചേർന്ന് ഒരു കമ്മറ്റി രൂപീകരിക്കുകയും പുനർനിർമ്മാണ പ്രവർത്തനങ്ങളും നിത്യ പൂജയും ആരംഭിച്ചു. പക്ഷേ അതു തുടർന്നുകൊണ്ട് പോകുന്നതിന് കഴിഞ്ഞില്ല. കഴിഞ്ഞ കുറെ ദിവസങ്ങ്ളായി ഈ ക്ഷേത്ര് ത്തിൽ വീണ്ടും നിത്യപൂജ ഇല്ല.
പടിഞ്ഞാറോട്ടു ദർശനമുളള അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
ഈ ക്ഷേത്ര് ത്തിന്റെ ചുമതല ഇപ്പോൾ ഉളളത് ക്ഷേത്തിനടുത്തുളള മനയ്ക്ക്ക്കാണ്. ഈ ക്ഷേത്ര് ത്തിനടുത്ത് വീടുകൾ ഇല്ലാത്തതും ക്ഷേത്ര് ത്തിന്റെ ഉയർച്ചക്ക് തടസമായി നിൽക്കുന്നു. ഇനി ഈ ക്ഷേത്ര് ത്തിനും ഭഗവാനും വേണ്ടി നമുക്കു ചെയ്യാൻ കഴിയുന്നത് ഒരു കമ്മിറ്റി രൂപീകരിച്ച് ക്ഷേത്രം എറ്റെടുക്കുകയും അത് ഗുരുവായൂർ ക്ഷേത്രം പുനരുധാരണത്തിന് ക്ഷേത്ര് സഹായ നിധി നൽകുന്ന്തിനായി അപേക്ഷ നൽകുകയും ആണുവേണ്ട്ത്. പക്ഷെ ഇത്തരത്തിൽ ധന സഹായത്തിന് അപേക്ഷിക്കുന്നത്തിനും നിത്യ് പൂജ ഉണ്ടായിരിക്ക്ണമെന്നത് നിർബ്ധമാണുതാനും.

Comments